Indian captain Virat Kohli, has hinted at Rishabh Pant’s inclusion for the third ODI against the West Indies at Antigua, scheduled to be held on June 30.
വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ടീം ഇന്ത്യയുടെ ജെഴ്‌സി അണിയാനുളള സാധ്യത തെളിയുന്നു. യുവരാജിനോ, കേദറിനോ പകരമായിട്ടായിരിക്കും പന്ത് ടീം ഇന്ത്യയുടെ ജെഴ്‌സി അണിയുക.